വരാലും ചെറുമീനും (Snakehead fishing with hand made frog lure)

വരാലും ചെറുമീനും (Snakehead fishing with hand made frog lure)


29 Comments on "വരാലും ചെറുമീനും (Snakehead fishing with hand made frog lure)"

    ഇവിടെ ഒരു കുളത്തിൽ കുറെ കട്ടില ഉണ്ട് ചുണ്ട ettite പിടിക്കാൻ പറ്റുന്നില്ല.. എന്താ ഒരു വഴി….. ചുണ്ടയിൽ എന്ത് ഇട്ടാൽ പെട്ടന്ന് കൊത്തും.

    ചേട്ടാ ഇത് എത്ര പേർ വെയ്റ്റ് എത്ര കാണും

    ഒടുക്കത്തെ ഭാഗ്യമാണ് നിങ്ങൾക്ക് എന്റെ ബ്രോ …. എങ്ങനെ ഇട്ടാലും മീൻ കിട്ടുന്നുണ്ടല്ലോ …… puthiya lure സൂപ്പർ ….

    Road with reel ഒപ്പം വാങ്ങാൻ പറ്റുന്നത് ഉണ്ടോ low price level ഉള്ളത് പറയാമോ? Below 2000

    ഇതൊക്കെയാണ് ആശാനെ ലൈഫ്..😍😍 മ്മടെ അവിടെ ഇതുപോലൊരു ആറൊന്നും ഇല്ല 😑

Leave a Reply

Your email address will not be published. Required fields are marked *


*